നബി ദിനത്തിൽ നാലുപേർക്ക് വെട്ടേറ്റു ;

kerala local news

തിരൂര്‍:  നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.മലപ്പുറം ഉണ്ണിയാലിൽ ആണ് സംഭവം .

ശനിയാഴ്ച രാവിലെയാണ് ഇകെ, എപി വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് വെട്ടേറ്റു.

പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥലത്ത് കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *