ഗര്‍ഭിണിയായ ജെസിന്‍ ഭര്‍ത്താവ് ട്രാവിസ് ഹോഗനൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തന്റെ കുഞ്ഞ് പുറത്തുവരുന്നെന്ന് തോന്നിയത്. തൊട്ടുനോക്കിയപ്പോള്‍ കുഞ്ഞിന്റെ തല പുറത്തുവന്നിട്ടുണ്ട്. ഉടന്‍ തന്നെ ട്രാവിസ് കുഞ്ഞിനെ പിടിക്കാന്‍ തയ്യാറായിനിന്നു. നഴ്സുമാരും ഓടിയെത്തി. ഒടുവില്‍ യുവതി വരാന്തയില്‍ തന്നെ പ്രസവിച്ചു.
മാന്‍ഹട്ടനിലെ വിയ ക്രിസ്റ്റി ഹോസ്പിറ്റലില്‍ ആയിരുന്നു സംഭവം നടന്നത് . സംഭവസമയത്ത് ആശുപത്രിയിലൂണ്ടായിരുന്ന നഴ്സുമാർ ചിത്രങ്ങള്‍ എടുത്തതോടെ സംഭവം വൈറലായി ,
ചിത്രങ്ങൾ കാണാം ;