ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റ് ; ആദ്യ മത്സരം ഇന്ത്യ ഇന്നിറങ്ങും.

home-slider indian sports

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റിന് ഇന്ന് ആരംഭിക്കും. ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. വിരാട് കൊഹ്‍ലിയുടെ അഭാവത്തിൽ രോഹിത് ശര്‍മയാണ് ഇന്ത്യയെ ഇന്ന് നയിക്കുന്നത്. ശിഖര്‍ ധവാനാണ് ഉപനായകന്‍.രാത്രി 7 മണിക്കാണ് മത്സരം.

ടീം ഇന്ത്യ: രോഹിത് (ക്യാപ്റ്റന്‍), ധവാന്‍, രാഹുല്‍, റെയ്ന, പാണ്ഡേ, കാര്‍ത്തിക്, ഹൂഡ, വാഷിങ്ടണ്‍, ചഹല്‍, അക്സാര്‍, വിജയ് ശങ്കര്‍, ഷര്‍ദുല്‍, ഉനാദ്കഡ്, സിറാജ്, ഋഷഭ് പന്ത്.

ശ്രീലങ്ക: ചണ്ഡിമല്‍, ലക്മല്‍, തരംഗ, ഗുണതിലക, കുശാല്‍ മെന്‍ഡിസ്, ജീവന്‍ മെന്‍ഡിസ്, കുശാല്‍ പെരേര, തിസര പെരേര, ജനിത് പെരേര, ഷനക, ഉഡാന, ധനഞ്ജയ ഡിസില്‍വ, അഖില ധനഞ്ജയ, അപോണ്‍സോ, പ്രദീപ്, ചമീര,

Leave a Reply

Your email address will not be published. Required fields are marked *