കോഴിക്കോട് (ചെറൂപ്പ): ഡിഗ്നിറ്റി ചാരിറ്റബിൾ ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന കായലം സ്വദേശി വള്ളിക്കാട്ടിൽ ശാന്ത എന്നവർക്കുള്ള ഭവന കൈമാറ്റ ചടങ്ങ് ഫെബ്രുവരി 11നു വൈകിട്ട് 3മണിക്ക് ബഹു:എംപി എംകെ രാഘവൻ നിർവഹിക്കും.ചടങ്ങിൽ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ അബ്ദുൽ ഖാദർ മൗലവി ചെറൂപ്പ,സുനിൽ കുമാർ (വാർഡ് മെമ്പർ 17),എകെ മുഹമ്മദലി,ടികെ മുഹമ്മദലി എന്നിവർ സംബന്ധിക്കും…
പ്രസിഡന്റ് സെക്രട്ടറി ട്രഷറർ
ഉസ്മാൻ സി ഫാസിൽ സാലിഹ്
9895921635. 9746535386. 9961466466