ടോവിനോ പറയുന്നു ‘ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു’ ;

film news home-slider kerala politics

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ നടന്‍ ടൊവിനോ തോമസ് പ്രതികരിക്കുന്നു . മായാനദിയുടെ ക്ലൈമാക്സ് ചിത്രീകരണം നടന്നു കൊണ്ടിരിക്കെ തന്നോടൊപ്പം ഇന്നലെ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാം എടുത്ത ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച്‌ ഒരു ബന്ധവും ഇല്ലാത്ത , ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു’ എന്നാണ് ടൊവിനോ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടതു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം . . .

I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise.

Leave a Reply

Your email address will not be published. Required fields are marked *