കേരളത്തില്‍ ഇ-വേ ബില്‍ 15 മുതല്‍ ആരംഭിക്കും ;

home-slider kerala

കേ​ര​ളം അ​ട​ക്കം അ​ഞ്ചു സം​സ്​​ഥാ​ന​ങ്ങ​ള്‍​ക്കു​ള്ളി​ലെ ച​ര​ക്കു​ക​ട​ത്തി​ന്​ ഇൗ ​മാ​സം 15 മു​ത​ല്‍ ഇ-​വേ ബി​ല്‍ സ​​മ്ബ്ര​ദാ​യം ന​ട​പ്പാ​ക്കും. ജി.​എ​സ്.​ടി സം​വി​ധാ​ന​ത്തി​നു​കീ​ഴി​ല്‍ ഇ​-​വേ ബി​ല്‍ ദേ​ശ​വ്യാ​പ​ക​മാ​യി പ്രാ​ബ​ല്യ​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്. ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, യു.​പി, തെ​ല​ങ്കാ​ന എ​ന്നി​വ​യാ​ണ്​ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ള്‍. അ​ന്ത​ര്‍​സം​സ്​​ഥാ​ന ച​ര​ക്കു​ക​ട​ത്തി​ന്​ ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ കേ​ര​ള​ത്തി​ലും മ​റ്റും ഇ​-​വേ സ​​മ്ബ്ര​ദാ​യം ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യി​രു​ന്നു. ക​ര്‍​ണാ​ട​ക​ത്തി​ല്‍ സം​സ്​​ഥാ​ന​ത​ല​ത്തി​ല്‍ ഇ-​വേ ബി​ല്‍ സ​​മ്ബ്ര​ദാ​യം ഏ​പ്രി​ല്‍ ഒ​ന്നി​നു​ത​ന്നെ ന​ട​പ്പാ​ക്കു​ക​യും ചെ​യ്​​തു. ഇ​തി​നി​ടെ, പു​തി​യ പ​രോ​ക്ഷ​നി​കു​തി​സ​​മ്ബ്ര​ദാ​യ​ത്തി​​​െന്‍റ ​െഎ.​ടി അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ജി.​എ​സ്.​ടി നെ​റ്റ്​​വ​ര്‍​ക്​ സ​ര്‍​ക്കാ​ര്‍ ക​മ്ബ​നി​യാ​ക്കി മാ​റ്റു​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

51 ശ​ത​മാ​നം ഒാ​ഹ​രി എ​ടു​ത്തി​ട്ടു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ ജി.​എ​സ്.​ടി.​എ​ന്‍ ഇ​പ്പോ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്​ 49 ശ​ത​മാ​ന​മാ​ണ് ഒാ​ഹ​രി​പ​ങ്കാ​ളി​ത്തം. ഇ​തു മാ​റ്റി സ​ര്‍​ക്കാ​റി​ന്​ മേ​ധാ​വി​ത്വ​മു​ള്ള ക​മ്ബ​നി​യാ​ക്കാ​നു​ള്ള നി​ര്‍​ദേ​ശം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്​​റ്റ്​​ലി ധ​ന​കാ​ര്യ സെ​​ക്ര​ട്ട​റി ഹ​സ്​​മു​ഖ്​ അ​ധി​യ​യോ​ട്​ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. 51 ശ​ത​മാ​നം ഒാ​ഹ​രി ന​ല്‍​കി നേ​ര​േ​ത്ത സ്വ​കാ​ര്യ​സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ മേ​ധാ​വി​ത്വം കൊ​ടു​ത്ത​ത്​ ​െഎ.​ടി അ​ടി​സ്​​ഥാ​ന സൗ​ക​ര്യം സ​മ​യ​ബ​ന്ധി​ത​മാ​യി വേ​ഗ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ കൂ​ടു​ത​ല്‍ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കാ​ന്‍ വേ​ണ്ടി​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നു.

യു.​പി.​എ സ​ര്‍​ക്കാ​റി​​​െന്‍റ കാ​ല​ത്ത്​ 2013 മാ​ര്‍​ച്ച്‌​ 28നാ​ണ്​ ജി.​എ​സ്.​ടി.​എ​ന്‍ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ ക​മ്ബ​നി​യാ​യി രൂ​പ​വ​ത്​​ക​രി​ച്ച​ത്. എ​ച്ച്‌.​ഡി.​എ​ഫ്.​സി, എ​ച്ച്‌.​ഡി.​എ​ഫ്.​സി ബാ​ങ്ക്, എ​ന്‍.​എ​സ്.​ഇ സ്​​ട്രാ​റ്റ​ജി​ക്​ ഇ​ന്‍​വെ​സ്​​റ്റ്​​മ​​െന്‍റ്​ ക​മ്ബ​നി, ​എ​ല്‍.​െ​എ.​സി ഹൗ​സി​ങ്​ ഫി​നാ​ന്‍​സ്​ ലി​മി​റ്റ​ഡ്​ എ​ന്നി​വ​ക്കാ​ണ്​ ജി.​എ​സ്.​ടി.​എ​ന്നി​ല്‍ 51 ശ​ത​മാ​നം ഒാ​ഹ​രി​പ​ങ്കാ​ളി​ത്തം.
ഒ​രു കോ​ടി​യി​ല്‍ പ​രം ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ ജി.​എ​സ്.​ടി നെ​റ്റ്​​വ​ര്‍​ക്കി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ​ക​മ്ബ​നി​യാ​യി നി​ല​നി​ര്‍​ത്തു​ന്ന​ത്​ ഡാ​റ്റ സു​ര​ക്ഷി​ത​ത്വം അ​പ​ക​ട​പ്പെ​ടു​ത്തു​മെ​ന്ന്​ ബി.​ജെ.​പി എം.​പി സു​ബ്ര​ഹ്​​മ​ണ്യ​ന്‍ സ്വാ​മി പ​ല​വ​ട്ടം മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​രു​ന്നു. 2016 ആ​ഗ​സ്​​റ്റി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ക​ത്തെ​ഴു​തു​ക​യും ചെ​യ്​​തു.

Leave a Reply

Your email address will not be published. Required fields are marked *