കു​റ്റ​ക്കാ​ര്‍ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ശിക്ഷിക്കപ്പെടണം; പോലീസുകാർക്കെതിരെ ആഞ്ഞടിച്ച് സു​രേ​ഷ് ഗോ​പി

home-slider kerala news

കൊ​ച്ചി: എ​ല്ലാം പോ​ലീ​സ് അ​തി​ക്ര​മ കേ​സു​ക​ളി​ലും അ​ന്വേ​ഷ​ണം നടത്തണമെന്നും , കു​റ്റ​ക്കാ​ര്‍ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും പോ​ലീ​സി​ല്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്നും സു​രേ​ഷ് ഗോ​പി എം​പി. അഭിപ്രായപ്പെട്ടു . വ​രാ​പ്പു​ഴ​യി​ല്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കേ കൊ​ല്ല​പ്പെ​ട്ട ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Leave a Reply

Your email address will not be published. Required fields are marked *