ഒരു അഡാറ് ലൗ ടീസര്‍ ഇറങ്ങി , ഇത്തവണയും പ്രിയയുടെ കണ്ണിറുക്കൽ ഹിറ്റ് ; കാണാം

film news movies

ഒരു അഡാറ് ലൗ ടീസര്‍ പുറത്ത്. ആദ്യം പുറത്തുവന്ന ഗാനരംഗത്തില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയാ വാര്യരും റോഷനും തന്നെയാണ് ഈ ടീസറിലും നിറഞ്ഞുനില്‍ക്കുന്നത്. ഇത്തവണയും പ്രിയയുടെ കണ്ണിറുക്കലാണ് രംഗം ആകര്‍ഷകമാക്കിയത്.

ഗാനം പോലെതന്നെ ടീസറിലേക്കും പ്രേക്ഷകരുടെ പ്രവാഹമാണ്. . ഇന്ന് പുറത്തിറങ്ങിയ ടീസര്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *