എ.പി. അബ്ദുള്ളക്കുട്ടിക്ക് നേ​രെ ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ കൈ​യ്യേ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പൊ​ന്നാ​നി​യി​ലെ ഹോ​ട്ട​ലു​ട​മ

politics

മ​ല​പ്പു​റം: ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.പി. അബ്ദുള്ളക്കുട്ടിക്ക് നേ​രെ ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ കൈ​യ്യേ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പൊ​ന്നാ​നി​യി​ലെ ഹോ​ട്ട​ലു​ട​മ. ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ഹോ​ട്ട​ലി​ന് പു​റ​ത്ത് വ​ച്ചും ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഉ​ണ്ടാ​യ​താ​യി അ​റി​യി​ല്ലെ​ന്നും ഹോ​ട്ട​ലു​ട​മ പ​റ​ഞ്ഞു.

ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം അ​റി​ഞ്ഞ​ത് രാ​വി​ലെ​യാ​ണെ​ന്നും ഹോ​ട്ട​ലി​ല്‍ സി​സി​ടി​വി കാ​മ​റ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പൊ​ന്നാ​നി​യി​ലെ ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ ഒ​രു സം​ഘം കൈ​യ്യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി ആ​രോ​പി​ച്ച​ത്. ഇ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​ല്‍ ലോ​റി ഇ​ടി​ച്ച​ത്

Leave a Reply

Your email address will not be published. Required fields are marked *