എന്‍ജികെ’ ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

movies

ശെല്‍വരാഘവന്‍ സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എന്‍ജികെ’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. സായി പല്ലവി, രാകുല്‍ പ്രീത് എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ ദേവരാജ്, ഉമാ പദമനാഭന്‍, തലൈവാസല്‍ വിജയ്, ബാല സിങ്, രാമമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ .

Leave a Reply

Your email address will not be published. Required fields are marked *