ഈ മാസം 23ന് കേരളത്തില്‍നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ്.

home-slider kerala politics

തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ മാസം 23ന് നടത്താൻ തീരുമാനിച്ചു . എം.പി. വീരേന്ദ്രകുമാര്‍ രാജിവച്ചപ്പോൾ വന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 16 സംസ്ഥാനങ്ങളില്‍ നിന്നായി 58 അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതു വഴിയുണ്ടാകുന്ന ഒഴിവുകളിലേക്കും 23നു തെരഞ്ഞെടുപ്പ് നടക്കും .

Leave a Reply

Your email address will not be published. Required fields are marked *