ഐതിഹാസിക വിജയവുമായി നരേന്ദ്രമോദി

home-slider indian

ന്യൂഡല്‍ഹി: ത്രിപുരയിലേത് ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . ജനാധിപത്യത്തിന്‍റെ വിജയമാണിതെന്നും സമാധാനവും അഹിംസയും ഭയത്തെ അതിജീവിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു . ത്രിപുരയിലെ ഐതിഹാസിക വിജയം പ്രത്യയശാസ്തപരമാണ്. അതൊരു സാധാരണ വിജയമല്ല. സംഘാടനമികവും ബിജെപിയുടെ വികസ അജണ്ടയുമാണ് വിജയത്തിന് സഹായകരമായതെന്ന് മോദി ചൂണ്ടിക്കാട്ടി. മികച്ച വിജയത്തിനായി അടിത്തട്ടില്‍ പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരോടും നരേന്ദ്രമോദി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *