ഇത്തിക്കരപ്പക്കിയായി ലാലേട്ടൻ ; കോരിത്തരിച്ചു ആരാധകർ

film news movies

ഒടിയൻ ലൂക്കിന് ശേഷം വീണ്ടും ലാലേട്ടന്റെ മറ്റൊരു കിടിലൻ മെയ്‌ക്കോവർ ലുക്ക് തരംഗമാവുകയാണ് , നിവിൻ പൊളി നായകനാവുന്ന കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടൻ ഇത്തിക്കരപ്പാക്കിയാവുന്നു എന്ന വാർത്ത കേട്ടപ്പോൾ ആരാധകർ ഇത്രയൊന്നും പ്രതീക്ഷിച്ചു കാണില്ല ; ലാലേട്ടന്റെ പുതിയ ലുക്ക് , നിവിൻ പോളിയും സംവിധയകൻ റോഷൻ ആൻഡ്രുസും പുറത്തു വിട്ടപ്പോൾ ;

Leave a Reply

Your email address will not be published. Required fields are marked *