ഇതാ വീണ്ടും ബാങ്ക് തട്ടിപ്പു ; 3700 കോടിയുടെ തട്ടിപ്പിൽ അറസ്റ്റിലായത് മോഡിയുടെ മറ്റൊരു ഉറ്റ സുഹൃത്ത് ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു ; വാട്സാപ്പിൽ വൈറലാകുന്ന പുതിയ വാർത്ത ;

home-slider politics

ഈ കഴിഞ്ഞ നാല് വർഷത്തിനിടെ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം കോടിയുടെ തട്ടിപ്പു നടന്നു എന്നാണ് കണക്കാക്കുന്നത് ,
എല്ലാം മോഡിയുടെ സുഹൃത്തുക്കൾ .
ചിലർക്ക് ബാങ്ക് ലോൺ എഴുതി തള്ളിയപ്പോൾ ചിലരെ വിദേശത്തു കടത്തി രക്ഷിച്ചു .
അവസാനം ഇതാ വീണ്ടും 3700 കോടിയുടെ ബാങ്ക് തട്ടിപ്പിൽ മോഡിയുടെ ഉറ്റ സുഹൃത്ത് റോട്ടോമാക് പേന മുതലാളി വിക്രം കോത്താരി കടുത്ത സമ്മർദത്തിനൊടുവിൽ അറസ്റ്റിലായി .അഞ്ചു ബാങ്കുകളിലാണ് കോത്താരി തട്ടിപ്പു നടത്തിയത് .എല്ലാ ബാങ്കുകൾക്കും ബിജെപി നേതാക്കൾ ൽ നൽകുന്നതിന് നിർദേശം നൽകിയതിന് മൊബൈൽ രേഖകളും ഉണ്ട് .
വിജയ് മല്യ 9 ,000 കൊടിയുമായി വിദേശത്തു മുങ്ങിയപ്പോൾ മുകേഷ് അംബാനിക്ക് 20 , 000 കോടി ലോൺ എഴുതിത്തള്ളിക്കൊടുത്തു . ഗുജറാത്തിലെ വജ്ര വ്യാപാരി ജിതിൻ മെഹ്ത്ത 7000 കൊടിയുമായി മുങ്ങിയപ്പോൾ അദാനിക്ക് 1600 കോടി രൂപ എഴുതി തള്ളിക്കൊടുത്തു .നീരവ് മോഡി 22 ,000 കോടിയുടെ പഞ്ചാബ് ബാങ്ക് തട്ടിപ്പു നടത്തി മുങ്ങിയപ്പോൾ പേരിനു മോഡിയുടെ ഉറ്റ സുഹൃത്ത് വിക്രം കോത്താരി 3700 കോടിയുടെ തട്ടിപ്പിന് അറസ്റ്റിലായി ..വേറൊരു സുഹൃത്ത് ക്രിക്കറ്റ് നടത്തിപ്പുകാരൻ ദളിത് മോഡി 89 കൊടിയുമായി വിദേശത്തു മുങ്ങി .
എല്ലാം കഴിഞ്ഞ നാല് വർഷത്തിനിടയിൽ മോഡിയുടെ തണലിൽ നടത്തിയ തട്ടിപ്പുകളായിരുന്നു .
ജങ്ങളോട് പുതിയ ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ മോഡി ആവശ്യപ്പെട്ടതുമുതലാണ് തട്ടിപ്പു ഗൂഡാലോചനയുടെ തുടക്കം .അക്കൗണ്ടിൽ പണം നിക്ഷേപിച്ചു ഡിജിറ്റൽ ഇന്ത്യ ക്യാഷ്‌ലെസ്സ് ഇന്ത്യ വിപ്ലവത്തിലേക്കു മാറാൻ മോഡി ആഹ്വാനം ചെയ്തു .വേണ്ടതുപോലെ ആരും പണം നിക്ഷേപിച്ചില്ല .ആരും അറിയില്ലെന്ന് കരുതി സുഹൃത്തുക്കളെ ഉപയോഗിച്ച് പണം തട്ടിയെടുക്കുന്ന സാങ്കേതിക വിദ്യയാണ് മോഡി പയറ്റിയത് .വ്യവസായ പ്രമുഖർ എന്ന് നടിച്ചു ബാങ്കുകളിൽ നിന്നും പണം തട്ടിക്കുന്നതിനു മോഡിയും ബിജെപി നേതാക്കളും എല്ലാ ഒത്താശയും ചെയ്തുകൊടുത്തു .പണം മടക്കി നല്കാൻ സുഹൃത്തുക്കൾ തയ്യാറായില്ല .എല്ലാരും വിദേശത്തു പണം കടത്തി . ബാങ്ക് പൂട്ടും എന്ന അവസ്ഥയിൽ നോട്ടു നിരോധനം നടത്തി .പണം ബാങ്കുകളിലെത്തിച്ചു . എന്നിട്ടും തട്ടിച്ചെടുത്ത പണം നികത്താവുന്ന രീതിയിൽ കള്ളപ്പണം ഒരിടത്തു നിന്നും ലഭിച്ചില്ല ..കള്ളനോട്ടു അടിച്ചു കൂട്ടുകയും ചെയ്തതോടെ മൂല്യ തകർച്ചയും ഉണ്ടായി . .മോഡിയുടെ തട്ടിപ്പു പദ്ധതികൾ അതോടെ പൊളിഞ്ഞു .
ഡിജിറ്റൽ ഇടപാടിലൂടെ പണവിനിയോഗം നടത്തിയാൽ തട്ടിപ്പുകൾ ആരും അറിയില്ലെന്ന് മോഡി കരുതി .ആരും പണം നോട്ടുകളായി ചോദിക്കില്ല .ആവശ്യക്കാരന് കണക്കു പ്രകാരം പണം നൽകും .പണം ഉണ്ടോ ഇല്ലയോ എന്ന് ആരും നോക്കില്ല …
അവിടെയാണ് മോഡിക്ക് തെറ്റിയത് .ഡിജിറ്റൽ പണമിടപാടിന് അധികം ആരും തുനിഞ്ഞില്ല .അതോടെ തട്ടിപ്പുകൾ ഓരോന്നായി പുറത്തു വരാൻ തുടങ്ങി .
അധികാരത്തിൽ കയറിയതിനു ശേഷം നൂറുകണക്കിന് കടലാസു സൊസൈറ്റികൾക്കു ഗ്രാന്റായി 64 ,000 കോടി രൂപയാണ് മോഡി നൽകിയത് .എല്ലാം സംഘപരിവാർ സംഘടനകൾ .
40 മറ്റു സുഹൃത്തുക്കളുടെ കടവും മോഡി എഴുതിത്തള്ളി .അതോടെ ബാങ്കുകൾ കുത്തുപാള എടുക്കും എന്ന അവസ്ഥയിലായപ്പോൾ മിനിമം ബാലൻസ് എന്ന തട്ടിപ്പിന് പദ്ധതിയിട്ടു .
ഗ്യാസ് സബ്‌സിഡികൾ ബാങ്കുവഴി ആക്കിയതോടെ സബ്‌സിഡി പണം മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴയായി ബാങ്കുകൾ പിടിച്ചുതുടങ്ങി ..ദിനംപ്രതി അന്നത്തിനു വഴിയില്ലാത്തവന് ആയിരം രൂപ മുതൽ 300 രൂപവരെയാണ് മിനിമം ബാലൻസ് .
വ്യവസായ സ്ഥാപനങ്ങൾ പൂട്ടിയതോടെ നികുതിപ്പണവും വരവ് കുറഞ്ഞു ..
കാർഷീക മേഖലയെ തകർത്തതോടെ കഷകരും കടക്കെണിയില്ലായി .വായ്പ തിരിച്ചടക്കുന്നതു കുറഞ്ഞു ..
ഒരു കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപോല്ലേ മോഡി ഇന്ത്യയെ പിച്ചി ചീന്തി .
സമസ്‌ത മേഖലയിലും പുതിയ തട്ടിപ്പിനുള്ള പദ്ധതികളാണ് മോഡി ആവിഷ്ക്കരിച്ചത് .റാഫേൽ യുദ്ധ വിമാന കാരാർ പോലും അട്ടിമറിച്ചു മോഡി കയ്യിട്ടു വാരി .
ഇനി ഇന്ത്യയെ പൊളിച്ചടുക്കുന്ന പണിയാണ് മോഡി ആലോചിക്കുന്നത് .അതിനു മുന്നേ മോഡി മുങ്ങുമോ ? അതോ ഇന്ത്യയെ മുക്കുമോ ? കാത്തിരുന്നു കാണാനേ നമുക്ക് കഴിയു ..എല്ലാം രാജ്യം ചോദിച്ചു
വാങ്ങിയ ദുരന്തം

Leave a Reply

Your email address will not be published. Required fields are marked *