അമ്മയെ കൊലപ്പെടുത്തിയ ശേഷം തലയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. ആനന്ദ് എന്ന യുവാവാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ആനന്ദും അമ്മയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ഞായറാഴ്ച രാവിലെയും വഴക്കുണ്ടായി. ഇതേതുടര്‍ന്നാണ് കൊലപാതകം. ആനന്ദിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു.
ഞായറാഴ്ച രാവിലെ അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് വെട്ടുകത്തി എടുത്ത് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തലയുമായി പോലീസ് സ്റ്റേഷനില്‍ ഹാജരായി. ആനന്ദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആനന്ദിനെ പിതാവിനെ കൊന്ന കേസിലെ പ്രതിയാണ് ഇയാളുടെ മാതാവ്